മണ്ടന്‍ കുഞ്ചു

Monday, August 28, 2006

ന്റമ്മോ !!

6 Comments:

 • അടിപൊളിയായിട്ടുണ്ടു്. ഇഷ്ടപ്പെട്ടു.

  By Blogger കെവിന്‍ & സിജി, at 8:25 AM  

 • മണ്ടന്‍ ചേട്ടാ, ഓരോ പോസ്റ്റിനും ടൈറ്റില്‍ കൊടുക്കൂ. ബ്ലോഗ്ഗര്‍ ഡാഷ്‌ബോര്‍ഡില്‍ പോയി Settings > Formatting എന്നയിടത്ത് പോയി Show Title field എന്നത് Yes എന്നാക്കിയാല്‍ മതിയാകും.

  ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു വരെ അത് കണ്ടില്ല എന്ന് തോന്നുന്നു.

  കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിയുന്നെങ്കില്‍ കമന്റുകള്‍ പിന്മൊഴികളില്‍ വന്നേനേ

  By Blogger ശ്രീജിത്ത്‌ കെ, at 1:58 AM  

 • ഇതു പണ്ടത്തെ മണ്ടന്‍ കുഞ്ചുവാണോ? ആണെങ്കില്‍ പറയൂ. അതെന്തായാലും സ്വാഗതം. :)

  By Blogger ബിന്ദു, at 8:07 AM  

 • ബിന്ദു ചേച്ചീ ഇതു പുതിയ മണ്ടന്‍ കുഞ്ചുവാ....... 2006 മോഡല്‍ !!!!

  By Blogger മണ്ടന്‍ കുഞ്ചു, at 3:32 AM  

 • കുഞ്ചിയമ്മേടെ വീട്ടിലെ കുഞ്ചുവാണോ ?
  കാര്‍‌ട്ടൂണുകള്‍ ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം.
  അടിച്ചുപൊളിക്കടേ !

  By Blogger nalan::നളന്‍, at 7:24 PM  

 • കുഞ്ചൂ..
  അടിപൊളി കാര്‍ട്ടൂണ്‍സ്
  ആദിത്യന്റെ ബ്ലോഗില്‍ പോയി ലിങ്കില്‍ ക്ലിക്കിയതു കൊണ്ടായിരിക്കണം അങ്ങോട്ട് ലിങ്കായി ഒരു പോസ്റ്റ് വന്നു കിടപ്പുണ്ട്

  By Blogger Siju | സിജു, at 9:47 PM  

Post a Comment

<< Home